Skip to main content

ഗതാഗത നിരോധനം

പുത്തന്‍കാവ് - ഇരവിപേരൂര്‍ റോഡില്‍ ചേലൂര്‍ കടവ് പാലം മുതല്‍ നെല്ലിമല വരെയും നെല്ലിമല മുതല്‍ ഇരവിപേരൂര്‍ പി.ആര്‍.ഡി.എസ് വരെയും ടാറിങ് നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ ഒന്ന്) മുതല്‍ ഒക്ടോബര്‍ നാലുവരെ റോഡ് പൂര്‍ണമായി അടച്ചിടുമെന്ന് തിരുവല്ല പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. 0469 2633454.
 

date