Skip to main content

ഫോറസ്റ്റ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ്

ഫോറസ്റ്റ് ട്രിബ്യൂണല്‍ എസ്.ബി.ഐ. ജംഗ്ഷനിലുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്തെ ഡി.ടി.പി.സി. കോമ്പൗണ്ടില്‍ ക്യാമ്പ് സിറ്റിങ് നടത്തും. ആദ്യ സിറ്റിങ് ഒക്ടോബര്‍ എട്ട്, ഒന്‍പത് തീയതികളിലും രണ്ടാമത്തെ സിറ്റിങ് ഒക്ടോബര്‍ 23, 24 തീയതികളിലുമാണ് നടക്കുക.

date