Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ മസ്റ്ററിങ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള മസ്റ്ററിങ് സമയപരിധി നീട്ടി. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഒക്ടോബര്‍ 31 വരെ മസ്റ്ററിങ് നടത്താമെന്ന്  മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2547437.
 

date