Skip to main content

മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്

എട്ടാം ക്ലാസ്സ് വിദ്യാർഥികൾക്ക് 2026-27 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 5 വൈകിട്ട് 5 വരെ നീട്ടി.

പി.എൻ.എക്‌സ്. 4052/2026

date