Post Category
ഗവേഷണ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെ എസ് സി എസ് ടി ഇ യുടെ കീഴിലുള്ള കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിൽ റിസർച്ച് അസോസിയേറ്റ്, ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലെ നാല് ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. വിവരങ്ങൾക്ക് : www.iccs.res.in, 8547509906.
പി.എൻ.എക്‌സ്. 4057/2026
date
- Log in to post comments