Skip to main content

താലൂക്ക് വികസനസമിതി യോഗം

പീരുമേട് താലൂക്ക് വികസന സമിതിയുടെ ഒക്ടോബര്‍ മാസത്തെ യോഗം ഒക്ടോബര്‍ മൂന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് പീരുമേട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന്  തഹസില്‍ദാര്‍ അറിയിച്ചു.

date