Post Category
സ്നേഹ നിലാവ് 2026:അന്താരാഷ്ട്ര വയോജന ദിനാചരണം ഇന്ന് (ഒക്ടോബർ 1)
സ്നേഹ നിലാവ് 2026 -അന്താരാഷ്ട്ര വയോജന ദിനാചരണം ഇന്ന് (ഒക്ടോബർ 1) രാവിലെ 9.30 ന് ഹൈബി ഈഡൻ എം പി ജില്ലാ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യും.
എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസും ജില്ലാ വയോജന കൗൺസിലും ജില്ലാ പഞ്ചായത്തും സോഷ്യൽ സെക്യൂരിറ്റി മിഷൻ എന്നിവരുടെ അഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന പരിപാടിയിൽ കെ ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.ഉമാ തോമസ്
എം.എൽ.എ, ജില്ലാ കളക്ടർ ജി പ്രിയങ്ക എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുക്കും.
date
- Log in to post comments