Post Category
ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്
അസാപ്പ് കേരളയുടെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കോഴ്‌സ് ദൈര്‍ഘ്യം 450 മണിക്കൂര്‍. അടിസ്ഥാന യോഗ്യത- പ്ലസ് ടു. ഓഫ്ലൈന്‍ ക്ലാസുകള്‍ ലഭ്യമാണ്. കോഴ്‌സ് ഫീസ് 17,000 രൂപ. തവണകളായി ഫീസ് അടയ്ക്കാനും സൗകര്യമുണ്ട്. ഫോണ്‍: 9495999721, 9554071284.
date
- Log in to post comments