Skip to main content

*ഏഴാമത് അന്താരാഷ്ട്ര കാപ്പി ദിനാഘോഷം ഇന്ന്*

ഏഴാമത് അന്താരാഷ്ട്ര കാപ്പി ദിനാഘോഷം ഇന്ന് (ഒക്ടോബർ ഒന്ന് ) രാവിലെ 11 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ  കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി,എ.പി അനിൽ കുമാർ എന്നിവർ പങ്കെടുക്കും. എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

രാവിലെ ഒമ്പത് മണിക്ക് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കാപ്പി കർഷകരുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. രാവിലെ 9:30 ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് വർണ്ണാഭമായ റാലിയും നടക്കും.

date