Skip to main content

ഫെയര്‍ റിവിഷന്‍ കമ്മിറ്റി യോഗം 24 ന്

സംസ്ഥാന ഫെയര്‍ റിവിഷന്‍ കമ്മിറ്റിയുടെ യോഗം 24 ന് രാവിലെ 11 ന് വഴുതയ്ക്കാട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കെ.എസ്.ആര്‍.ടി.സി പുതിയതായി നിരത്തിലിറക്കിയ സൂപ്പര്‍ എയര്‍ എക്‌സ്പ്രസിന്റെയും ആംബുലന്‍സുകളുടെ വാടകയും നിശ്ചയിക്കും.

പി.എന്‍.എക്‌സ്.4226/17

date