Post Category
അഡ്മിഷൻ ആരംഭിച്ചു
ചാക്ക ഗവൺമെന്റ് ഐ.ടി.ഐ യിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടുകൂടി ‘ഇന്റർനാഷണൽ ഡിപ്ലോമ ഇൻ എയർ കാർഗോ, ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്’, ‘ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ ആൻഡ് ഓഫീസ് അഡ്മിനിസ്‌ട്രേഷൻ’ കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു. വിവരങ്ങൾക്ക്: 9074303488.
പി.എൻ.എക്‌സ്. 4068/2026
date
- Log in to post comments