Skip to main content

കോഴ്സുകളിൽ പ്രവേശനം

കെൽട്രോണിന്റെ കേരള സർക്കാർ അംഗീകൃതവും നോർക്ക റൂട്ട്‌സ് അറ്റസ്റ്റേഷൻ യോഗ്യതയുമായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡാറ്റാ സയൻസ് ആൻഡ് എ ഐ, സൈബർ സെക്യൂരിറ്റി, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക്‌ മെയിന്റനൻസ് കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്കും, അപേക്ഷാഫോമിനും തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തുകയോ 0471-2337450, 8590605271 ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.

പി.എൻ.എക്‌സ്. 4070/2026

date