Skip to main content

മങ്കട ഗവ. കോളേജില്‍ കൊമേഴ്സ് അതിഥി അധ്യാപക നിയമനം

മങ്കട ഗവണ്മെന്റ് കോളേജില്‍ കൊമേഴ്സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും (നെറ്റ്/പി.എച്ച്.ഡി) കോഴിക്കോട് കോളെജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തതുമായ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ അഞ്ചിന് രാവിലെ 10-ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9188900202, 8129991078.

date