Skip to main content

സംസ്ഥാന സ്‌കൂൾ കായികമേള: അക്വാട്ടിക് മത്സരങ്ങൾ മാറ്റിവെച്ചു

സംസ്ഥാന സ്‌കൂൾ കായിക മേളയോടനുബന്ധിച്ച് തൃശ്ശൂരിൽ നടത്തുന്ന ഗ്രൂപ്പ് 6 അക്വാട്ടിക് മത്സരങ്ങളിൽ ഒക്ടോബർ 2, 3 തീയതികളിൽ നടത്തേണ്ടിയിരുന്ന മത്സരങ്ങൾ മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പുതുക്കിയ തീയതിയും മത്സര വേദിയും പിന്നീട് അറിയിക്കും.

പി.എൻ.എക്‌സ്. 4096/2026

date