Skip to main content

ആര്‍.ടി.ഒ.യോഗം

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗം ഒക്ടോബര്‍ 28 ന് രാവിലെ 10.30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. ഒക്ടോബര്‍ ഏഴു വരെ പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പൂര്‍ണമായ അപേക്ഷകള്‍ യോഗത്തില്‍ പരിഗണിക്കും.
 

date