Post Category
ഗതാഗതനിയന്ത്രണം
എം.സി റോഡിൽ കുറവിലങ്ങാട് ടൗൺ, സയൻസ് സിറ്റി എന്നീ ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്ടോബർ ഒന്നിന് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് നിരത്ത്വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments