Post Category
ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് പുഷ്പാര്‍ച്ചന നടത്തി. എല്ലാലത്തും പ്രസക്തമായ ഗാന്ധി ദര്‍ശനങ്ങള്‍ നമ്മെ എന്നും വഴി നടത്തട്ടെയെന്ന് അദ്ദേ
x
ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് പുഷ്പാര്‍ച്ചന നടത്തി. എല്ലാലത്തും പ്രസക്തമായ ഗാന്ധി ദര്‍ശനങ്ങള്‍ നമ്മെ എന്നും വഴി നടത്തട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഹുസൂര്‍ ശിരസ്തദാര്‍ രാജേഷ് ഖന്ന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, കലക്ട്രേറ്റ് സീനിയര്‍ സൂപ്രണ്ട് എന്‍ പി ഷനീജ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിവരും സംബന്ധിച്ചു.
date
- Log in to post comments