Skip to main content

ലേലപരസ്യം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍
വായ്പാ കുടിശ്ശിക തുകയായ 325365 രൂപ ഈടാക്കുന്നതിന് ഇടുക്കി വില്ലേജില്‍  സര്‍വ്വേ നമ്പര്‍ 161/1ല്‍ ഉള്‍പ്പെട്ട 0.0606 ഹെക്ടര്‍ ഭൂമി നവംബര്‍ 12 ന് രാവിലെ 11 മണിക്ക് ഇടുക്കി വില്ലേജ് ഓഫീസില്‍ വച്ച് ലേലം ചെയ്യുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
 

date