Post Category
യുജിസി നെറ്റ് കോച്ചിങ്
മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ 2019-ലെ യുജിസി നെറ്റ് പരീക്ഷയ്ക്ക് വേണ്ട പരിശീലനം ജനുവരി 19-ന് ആരംഭിക്കും. ഫോണ്‍ 9496229507, 9895784384
date
- Log in to post comments