Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോതമംഗലം ഐ സി ഡി എസ് നു കീഴിൽ കോതമംഗലം നഗരസഭയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിലെ പ്രീസ്കൂൾ കുട്ടികൾക്ക് പാൽ, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 23 ന് ഉച്ചയ്ക്ക് 12 വരെ. കോതമംഗലം നഗരസഭ
ഐ സി ഡി എസ് സൂപ്പർവൈസർക്കാണ് ക്വട്ടേഷൻ സമർപ്പിക്കേണ്ടത്.
ഫോൺ: 9496943796.
date
- Log in to post comments