Skip to main content

ടെണ്ടർ ക്ഷണിച്ചു 

 

വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ഐ സി ഡി എസ്  പരിധിയിലെ 85 അങ്കണവാടികളിലേയ്ക്ക് ആവശ്യമായ ലിസ്റ്റ് പ്രകാരമുള്ള പ്രീ സ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള GST രജിസ്ട്രേഷനുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ടെണ്ടറുകൾ ക്ഷണിച്ചു.

ടെണ്ടർ ഫോമിൻ്റെ വില: 500 രൂപയും 18% ജിഎസ്ടിയും. ടെണ്ടർ ഫോം വിൽപ്പന അവസാനിക്കുന്ന തീയതി: ഒക്ടോബർ 17പകൽ 12 മണി.
ടെണ്ടർ സ്വീകരിക്കുന്ന അവസാനിക്കുന്ന തീയതിയും സമയവും: ഒക്ടോബർ 17 പകൽ 2 മണി. വിശദ വിവരങ്ങൾക്ക് ശിശു വികസന പദ്ധതി ഓഫീ‌സറുടെ കാര്യാലയം മിനി സിവിൽ സ്റ്റേഷൻ, മൂവാറ്റുപുഴ-686609
ഫോൺ: 0485-28142025

date