Skip to main content

കള്ള് വ്യവസായ തൊഴിലാളികള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

 കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ വാങ്ങുന്ന   തൊഴിലാളികള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വെല്‍ഫെയര്‍ ഫണ്ട് ഓഫീസില്‍ ഹാജരാക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന തൊഴിലാളികള്‍ക്കു മാത്രമേ പെന്‍ഷന്‍ അയയ്ക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനനന്തപുരം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0471-2448451.

പി.എന്‍.എക്‌സ്.5230/17

date