Skip to main content

‘യുവശബ്ദം 2026’ സംസ്ഥാനതല പ്രസംഗ മത്സരം 6 ന്

കേരള എക്സൈസ് വകുപ്പ് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ‘യുവശബ്ദം 2026’ എന്ന പേരിൽ കോളജ് തലത്തിലും ജില്ലാതലത്തിലും നടത്തിയ ലഹരിവിരുദ്ധ പ്രസംഗ മത്സരത്തിന്റെ സംസ്ഥാനതല മത്സരം ഒക്ടോബർ 6 ന്  തിരുവനന്തപുരം, റഷ്യൻ കൾച്ചറൽ സെന്ററിൽ (ഗോർക്കി ഭവൻ) നടക്കും.

പി.എൻ.എക്‌സ്. 4105/2026

date