Skip to main content

ആയുർവേദ കോളജിൽ സാനിട്ടേഷൻ വർക്കർ അഭിമുഖം 12 ലേക്ക് മാറ്റി

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ ദിവസവേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻ വർക്കർ നിയമനത്തിനായി ഇന്ന് (ഒക്ടോബർ 5) നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 12 രാവിലെ 11 ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വച്ച് നടക്കും. ഏഴാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 10.30 ന് ഹാജരാകണം. ഫോൺ : 0471-2460190

പി.എൻ.എക്‌സ്. 4115/2026

date