Post Category
സൗജന്യ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'ആട് വളർത്തൽ' എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു. ഒക്ടോബർ എട്ടിന് രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് പരിശീലനം. താൽപര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയുള്ള സമയത്ത് 0491 2815454 എന്ന ഫോൺ നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് 'ശാസ്ത്രീയ കറവ പശു പരിപാലനം' എന്ന വിഷയത്തിൽ ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിൽ പരിശീലനം നടത്തും. 0494 2962296 എന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്ന് പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
date
- Log in to post comments