Skip to main content

പി എസ് സി അഭിമുഖം 

 

ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (എച്ച് എസ്) (കാറ്റഗറി നമ്പർ 288/25), പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്‌കൃതം) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 291/25) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട  ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 7, 8, 9 തീയതികളിൽ ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് എസ് എം എസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ, വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ചത്, ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി എത്തണം.

date