Skip to main content

ടെൻഡർ 

 

അമ്പലപ്പുഴ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിനു കീഴിലെ 136 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീ-സ്കൂൾ സാധനങ്ങളുടെ വിതരണത്തിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു. വിവരങ്ങൾക്ക്: അമ്പലപ്പുഴ ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുക. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 8. ഫോൺ: 8137087115.

date