Skip to main content

ഗാന്ധിജയന്തി വാരാഘോഷം: ഹാരാര്‍പണവും പുഷ്പാര്‍ച്ചയും ഇന്ന് (ഒക്ടോബര്‍ രണ്ട്)

ഗാന്ധിജയന്തി വാരാഘോഷം: ഹാരാര്‍പണവും പുഷ്പാര്‍ച്ചയും ഇന്ന് (ഒക്ടോബര്‍ രണ്ട്)

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ടിന് രാവിലെ 10ന് ജില്ലാ കലക്ടറേറ്റിലെ ഗാന്ധിപ്രതിമയില്‍ ഹാരാര്‍പണവും പുഷ്പാര്‍ച്ചയും നടത്തിയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. ജില്ലാ കലക്ടര്‍ കെ സുധീര്‍ ഹാരാര്‍പണം നടത്തി ഗാന്ധി അനുസ്മരണം നടത്തും. എ.ഡി.എം അബ്ദുള്‍ ലത്തീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ ആര്‍ പ്രസാദ് തുടങ്ങിയവര്‍ പുഷ്പാര്‍ച്ച നടത്തും. കലക്ടറേറ്റിലെ ജീവനക്കാര്‍ പങ്കെടുക്കും.  

date