Skip to main content

ക്യാമ്പ് സിറ്റിംഗ്

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിതാറാണി ഒക്ടോബർ 12, 19, 26 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 7, 14, തീയതികളിൽ പുനലൂർ മിനി സിവിൽസ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളിലും 17, 24, 31 തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഓഫീസിലും 27ന് തൊടുപുഴ കോർട്ട് കോംപ്ലക്സിലും സിറ്റിംഗ് നടത്തും. മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാന ഓഫീസിൽ തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. ഫോൺ: 0474-2792892.

പി.എൻ.എക്‌സ്. 4129/2026

date