Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

2026-27 സാമ്പത്തികവര്‍ഷം ഇടുക്കി തൊടുപുഴ ജില്ലാ സ്റ്റേഷനറി ഓഫീസുമായി ബന്ധപ്പെട്ട ഗതാഗത കയറ്റിറക്ക് ജോലികള്‍ കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുത്ത് ചെയ്യുന്നതിന് 'ഗതാഗത കയറ്റിറക്കു കരാര്‍ പുനര്‍ദര്‍ഘാസ് നമ്പര്‍ 01/2025-26' എന്ന മേലെഴുത്തോടു കൂടിയ ടെന്‍ഡറുകള്‍ ക്ഷണിച്ചു.

ഒക്ടോബര്‍ 28 ഉച്ചയ്ക്ക് 2 മണിവരെ ടെന്‍ഡര്‍ സ്വീകരിക്കും.
ഫോണ്‍: 04862 227912

date