Skip to main content

വാക്-ഇന്‍-ഇന്‍റര്‍വ്യു

മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ചിക് സെക്സറുടെ ഒഴിവില്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്‍റര്‍വ്യൂ ഒക്ടോബര്‍ ഒന്‍പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.

വി.എച്ച്.എസ്.സി ലൈവ്സ്റ്റോക്ക് മാനേജ്മെന്‍റ്(പൗള്‍ട്രി ഹസ്ബന്‍ഡറി), ചിക് സെക്സിംഗ് ആന്‍റ് ഹാച്ചറി മാനേജ്മെന്‍റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് (98 ശതമാനം ആക്കുറസി) യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുന്നത്. ഫോണ്‍-04812563726

date