Skip to main content

പി.എസ്.സി പരീക്ഷ മാറ്റി

പൊതുവിദ്യാഭ്യാസ വകുപ്പില്‍ പ്രീപ്രൈമറി ടീച്ചര്‍(ഡഫ് സ്കൂള്‍) എന്‍.സി.എ ഫോര്‍ ഈഴവ/തിയ്യ/ ബില്ലവ(കാറ്റഗറി നമ്പര്‍ 126/2025), സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്‍റ്(എന്‍.സി.എ ഫോര്‍ ഈഴവ/തിയ്യ/ ബില്ലവ(കാറ്റഗറി നമ്പര്‍ 3172025) തസ്തികകളില്‍ നിയമനത്തിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഒക്ടോബര്‍ എട്ടിന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതായി കോട്ടയം ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. 

date