Skip to main content

കായികധ്യാപക നിയമനം

പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താത്ക്കാലിക കായികധ്യാപക തസ്തികയിലേക്ക് മാസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത- കായികവിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ട് സെറ്റ് ഫോട്ടോകോപ്പികളും ഒരു പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും സഹിതം ഒക്ടോബര്‍ അഞ്ചിന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8547021210.

date