Post Category
പ്രവേശനം
പെരിന്തൽമണ്ണ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിൽ നാല് വർഷ സ്വാശ്രയ ബിബിഎ പ്രോഗ്രാമിൽ ഒഴിവുകളുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ ഇല്ലാതെ അഡ്മിഷൻ നടത്തുന്നു. പ്ലസ്ടു 50 ശതമാനം മാർക്കുള്ള വിദ്യാർഥികൾക്കാണ് പ്രവേശനം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 10. ഫോൺ: 9778100801, വെബ്സൈറ്റ്: www.amucontrollerexams.com
പി.എൻ.എക്സ്. 4151/2026
date
- Log in to post comments