Post Category
നഴ്സിങ് : താത്കാലിക അലോട്ട്‌മെന്റ്
2026-27 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ നഴ്‌സിങ് (പി.ജി. നഴ്‌സിങ്) കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഫോൺ: 0471-2332120, 0471-2338487, 0471-2525300.
പി.എൻ.എക്‌സ്. 4154/2026
date
- Log in to post comments