Post Category
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിതാ റാണി ഒക്ടോബർ അഞ്ച്, 12, 19, 26 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷൻ ബാർ അസോസിയേഷൻ ഹാളില്‍ സിറ്റിംഗ് നടത്തും. ഫോൺ: 0474-2792892.
date
- Log in to post comments