Skip to main content

ടാലി കോഴ്‌സ്

 പാമ്പാടി എല്‍.ബി.എസ് ഉപകേന്ദ്രത്തില്‍ മൂന്നു മാസത്തെ ടാലി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-എസ്.എസ്.എല്‍.സി. ഫോണ്‍-04812505900 , 9895041706 .

date