Post Category
കരാര്‍ നിയമനം
ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളില്‍ ഫിസിയോതെറാപ്പിസ്റ്റ്, തെറാപ്പിസ്റ്റ്(പുരുഷന്‍), ഫാര്‍മസിസ്റ്റ്(ഹോമിയോപ്പതി) തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 12ന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ നാഷണല്‍ ആയുഷ് മിഷന്‍ കോട്ടയം ഓഫിസിലും ലഭിക്കും. ഫോണ്‍-0481 2991918
date
- Log in to post comments