Skip to main content

അഭിമുഖം

കോട്ടയം ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന  പട്ടികവര്‍ഗ്ഗ ആദിവാസി പുരുഷന്‍മാരില്‍നിന്നും നേരിട്ടുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍ 120/2025) തസ്തികയിലേയ്ക്ക് അപേക്ഷിച്ച യോഗ്യരായവരുടെ അഭിമുഖം ഒക്ടോബര്‍ 15,16 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക് കത്തു മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. അറിയിപ്പു ലഭിക്കാത്തവര്‍ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്ത് രേഖകള്‍ സഹിതം എത്തണം.

date