Skip to main content

ഗതാഗത നിയന്ത്രണം

വൈക്കം-വെച്ചൂര്‍ റോഡില്‍ ടാറിംഗ് അറ്റകുറ്റപ്പണികളും ഇടയാഴം ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് ടൈല്‍ പാകുന്ന ജോലിയും നടക്കുന്നതിനാല്‍ ഒക്ടോബര്‍ എട്ടു മുതല്‍  ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ ഈ റോഡില്‍ ഭാഗിക ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് വൈക്കം പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date