Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സ് (ഗവ. മെഡിക്കല്‍ കോളേജ്) ബയോകെമിസ്ട്രി വിഭാഗത്തിലെ സര്‍വീസ് ലാബിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് മുന്‍പായി ഡയറക്ടര്‍, പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് ( ഗവ. മെഡിക്കല്‍ കോളേജ് ), ഈസ്റ്റ് യാക്കര, കുന്നത്തൂര്‍ മേട് (പി. ഒ ), പാലക്കാട് - 678 013 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഉച്ചയ്ക്ക് 2.30 ന് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2974125
date
- Log in to post comments