Post Category
ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം
അംശാദായ കുടിശ്ശിക അടയ്ക്കാത്തത് മൂലം ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം നഷ്ടപ്പെട്ടവർക്ക് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം. അടവ് മുടങ്ങിയ അംഗങ്ങൾ അംഗത്വപാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക് വൗച്ചർ എന്നിവ സഹിതം പ്രവർത്തി ദിനങ്ങളിൽ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ഒക്ടോബർ 31 നകം നേരിട്ട് എത്തി അംഗത്വം പുനഃസ്ഥാപിക്കാം.
date
- Log in to post comments