Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കൊടുവള്ളി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിലെ ഔദ്യോഗികമായ ആവശ്യങ്ങൾക്കായി കരാർ വാഹനം (കാർ) നിബന്ധനകൾക്ക് വിധേയമായി ഓടിക്കാൻ താത്പര്യമുളളവരിൽ നിന്നും മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15 ഉച്ചയ്ക്ക് ഒന്നിന്.
ഫോൺ : 0495- 2281044

date