Post Category
തൊഴില്‍ അഭിമുഖം ഒക്ടോബര്‍ ഒമ്പതിന്
ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഒക്ടോബര്‍ ഒമ്പതിന് വെള്ളിയാഴ്ച്ച രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ള 18-നും 35-നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്തവരും ഇതുവരെ ചെയ്യാത്തവരുമായ ഉദ്യോഗാര്‍ഥികള്‍ മൂന്ന് ബയോഡേറ്റയും ആധാര്‍ കാര്‍ഡുമായി രാവിലെ 10.30 ന് മുമ്പ് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8304852968, 8281359930, 7012853504.
date
- Log in to post comments