Skip to main content

ഗതാഗത നിയന്ത്രണം 

 

അമ്പലപ്പുഴ-ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയുന്ന എൽ യു എസ് 
(ലെവൽ ക്രോസ്സ് 108ന് പകരമായി ഉപയോഗിക്കുന്ന ലിമിറ്റഡ് യൂസ് സബ്‌വേ) ഇന്ന് (ഒക്ടോബർ 6) രാത്രി 10 മുതൽ ഒക്ടോബർ 7 രാവിലെ ആറ് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്നു ദക്ഷിണ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.

date