Post Category
കുടിവെള്ള വിതരണം മുടങ്ങും
കുറ്റിക്കാട്ടൂർ ബൂസ്റ്റർ സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒക്ടോബർ എട്ടിന് രാവിലെ മുതൽ മെഡിക്കൽ കോളേജ് പരിസരപ്രദേശം കോവൂർ, മുണ്ടിക്കൽതാഴം, കാളാണ്ടിത്താഴം, പൊക്കുന്ന്, പൊന്നംകോട് കുന്ന്, ഇരിങ്ങാടൻ പള്ളി, നടപ്പാലം, ഒഴുക്കര, വെള്ളിപ്പറമ്പ, കോവൂർ എംഎൽഎ റോഡ്, നെയ്ത്തുകുളങ്ങര, സൈബർ പാർക്ക്, മായനാട്, ദേവഗിരി, ചേവായൂർ, മഠത്തിൽ മുക്ക്, പൂവങ്ങൾ, ഗുരുവായൂരപ്പൻ കോളേജ്, ചിപ്പിലിപ്പാറ, ചേവായൂർ ഗ്രൗണ്ട്, എന്നീ സ്ഥലങ്ങളിൽ കുടിവെള്ള വിതരണം പൂർണ്ണമായും മുടങ്ങുമെന്ന് മലാപ്പറമ്പ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments