Skip to main content

മ്യൂസിയം സജ്ജീകരണം: ഉദ്ഘാടനം നാളെ (6) മന്ത്രി ഒ. ജെ. ജനീഷ് നിർവഹിക്കും

മ്യൂസിയം മൃഗശാല വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആർട്ട് ഗ്യാലറി ആന്റ് കൃഷ്ണമേനോൻ മ്യൂസിയം സജ്ജീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 6 (നാളെ) രാവിലെ 11 മണിക്ക് കായികം, യുവജനകാര്യ രജിസ്ട്രേഷൻ, മ്യൂസിയം- മൃഗശാല, പുരാരേഖ പുരാവസ്തു വകുപ്പു മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് നിർവഹിക്കും. അഡ്വ കെ ജയന്ത് എം എൽ എ അധ്യക്ഷനാകും. എം കെ രാഘവൻ എം പി, കോർപറേഷൻ മേയർ ഒ സദാശിവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ തുടങ്ങിയവർ പങ്കെടുക്കും.

 

date