Post Category
ടെന്‍ഡര്‍
ചവറ ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള തെക്കുംഭാഗം, തേവലക്കര, പന്‍മന, ചവറ, നീണ്ടകര പഞ്ചായത്തുകളിലെ 166 അങ്കണവാടികളില്‍ പോഷകബാല്യം പദ്ധതി പ്രകാരം പാല്‍ മുട്ട വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി- ഒക്‌ടോബര്‍ 19. ഫോണ്‍: 9656714320.
date
- Log in to post comments