Post Category
ക്യാമ്പ് സിറ്റിങ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ സുനിതാറാണി ഒക്ടോബര്‍ 12, 19, 26 തീയതികളില്‍ കോട്ടയം സിവില്‍ സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും 7, 14 തീയതികളില്‍ പുനലൂര്‍ മിനി സിവില്‍സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും 17, 24, 31 തീയതികളില്‍ പീരുമേട് ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ ഓഫീസിലും 27ന് തൊടുപുഴ കോര്‍ട്ട് കോംപ്ലക്സിലും സിറ്റിങ് നടത്തും. മറ്റ് പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാന ഓഫീസില്‍ തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ഫോണ്‍: 0474-2792892.
date
- Log in to post comments