Post Category
ആയുർവേദ ഡിപ്ലോമ കോഴ്സ് : പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2026-27 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ഇൻഡക്‌സ് മാർക്കും www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഒക്ടോബർ എട്ട് വൈകിട്ട് നാലിന് മുൻപ് ഇ-മെയിലായി നൽകണം. വിവരങ്ങൾക്ക്: 0471-2324396, 2560361, 2560362, 2560363, 2560364, 2560327.
പി.എൻ.എക്‌സ്. 4200/2026
date
- Log in to post comments